നിങ്ങളുടെ ലാപ്ടോപ്പ് കാമറ എപ്പോളും മറച്ചു വയ്ക്കണോ ?

 

Banner

നമ്മൾ ഉപയോഗിക്കുന്ന ലാപ്ടോപ്പുകളിലെയും ടാബ്ലെറ്റുകളിലെയും ക്യാമറകൾ എത്രത്തോളം സുരക്ഷിതമാണ് ? സുരക്ഷിതം എന്ന് നമ്മൾ കരുതുമെങ്കിലും അതിൽ ചില ഒളിഞ്ഞു നോട്ടക്കാർ ആയ പ്രോഗ്രാമുകൾ കയറി കൂടാൻ ഉള്ള സാധ്യത കൂടുതൽ ആണ്. അതിലൂടെ ചിലപ്പോൾ അവർ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാവും. അല്ലെങ്കിൽ നിങ്ങളുടെ സ്വകാര്യത ഒപ്പിയെടുക്കുന്നുണ്ടാവും. ലോകവ്യാപകമായി ഒരുപാട് പ്രോഗ്രാമുകൾ ഇത്തരത്തിൽ എല്ലാ ദിവസവും കണ്ടെത്തുന്നു.  

നമ്മൾ ഉപയോഗിക്കാത്ത സമയം അത് കവർ ചെയ്തു വയ്ക്കുന്നതാണ് സുരക്ഷിതം. ഇപ്പോൾ ഇറങ്ങുന്ന മിക്ക ലാപ്ടോപ്പുകൾക്കും ക്യാമറ കവറുകൾ ഉണ്ടാവാർ ഉണ്ട്. ലാപ്ടോപ്പ് ഉപയോഗിക്കാത്ത സമയം ക്യാമറ കവർ അടച്ചു വയ്ക്കാം. 

ഇനി നിങ്ങളുടെ ലാപ്‌ടോപ്പിന് ക്യാമറ കവർ ഇല്ലെങ്കിൽ വിഷമിക്കേണ്ട. ചുരുങ്ങിയ ചിലവിൽ ലാപ്ടോപ്പ് ഷോപ്പുകളിൽ ഇത് ലഭ്യമാണ്. ഓൺലൈൻ ആയും ഇത്തരം കവറുകൾ വാങ്ങാവുന്നതാണ്. അല്ലെങ്കിൽ ഒരു പേപ്പർ വച്ചെങ്കിലും മറയ്ക്കാം.


  

Buy Laptop Camera Cover From Amazon

Post a Comment

0 Comments