ഇത്തരം പരസ്യം സോഷ്യൽ മീഡിയകളിലോ whatsapp ,telegram പ്ലാറ്റുഫോമുകളിലോ google search റിസൾട്ടുകളിലോ കണ്ടേക്കാം. നിങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ ഈ product refurnished അഥവാ used phone ആണെന്ന് അവർ അവകാശപ്പെടും.ഇത് വിശ്വസിച്ചു 1000 രൂപ മുടക്കി ഓർഡർ ചെയ്താൽ നിങ്ങളുടെ പണം നഷ്ടപ്പെടും .
THE STOCK CUT എന്ന website ഉപയോഗിച്ചുകൊണ്ടാണ് ഇവർ ഈ തട്ടിപ്പ്
നടത്തുന്നത് .
https://thestockcut.com/
49 രൂപ മുതൽ മറ്റു പല ഉത്പന്നങ്ങളും ഇത്തരത്തിൽ ഇവർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 49 രൂപ അല്ലെ ഉള്ളു എന്ന് കരുതി ആരും try ചെയ്തു നോക്കേണ്ട. പണം നഷ്ടമാവും.
കൂടുതൽ തട്ടിപ്പ് വിവരങ്ങൾക്ക് Follow ചെയ്യൂ.
0 Comments