തട്ടിപ്പ് ! സർവത്ര തട്ടിപ്പ്. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും തട്ടിപ്പ്. പലപ്പോളും തട്ടിപ്പുകൾ തിരിച്ചറിയാതെ പോവുമ്പോൾ നമ്മൾ വഞ്ചിതരാവുന്നു. നമ്മുടെ പണമോ സ്വത്തോ സമയമോ മാനമോ എല്ലാം ഇത് നഷ്ടപെടുത്തിയേക്കാം. ഇത്തരം തട്ടിപ്പുകാരുടെ നടുവൊടിക്കാൻ തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾക്ക് അറിവ് നൽകുക എന്നതാണ് പ്രധാനം. സാധാരണ ജനങ്ങളുടെ അറിവില്ലായിമ ആൺ പലപ്പോഴും തട്ടിപ്പുകാർ മുതലെടുക്കുന്നത്. ഇനി അതുണ്ടാവില്ല. Facebook, Youtube , ഈ website എന്നിവയിലൂടെ നിങ്ങളിലേക്ക് തട്ടിപ്പുകളെ കുറിച്ചുള്ള ജാഗ്രത നിർദേശങ്ങൾ ലഭിക്കുന്നതാണ്.
എന്തല്ലാം തട്ടിപ്പുകൾ ഇവിടെ നിന്ന് അറിയാം ?
- സൈബർ തട്ടിപ്പുകൾ
- വ്യാജ വാഗ്ദാനം നൽകിയുള്ള പരസ്യങ്ങൾ
- അസാന്മാര്‍ഗ്ഗികമായ മാർക്കറ്റിംഗ് രീതികൾ
- ബിസിനസ് അവസരങ്ങൾ എന്ന് പറഞ്ഞുള്ള തട്ടിപ്പുകൾ
- സാമ്പത്തിക തട്ടിപ്പുകൾ
- ബ്ലാക്‌മെയ്ൽ തട്ടിപ്പുകൾ
മുതലായ എല്ലാ വിധ തട്ടിപ്പുകളും ഇവിടെ തുറന്നു കാട്ടുന്നു.
0 Comments